Join Whatsapp Group. Join now!

അനാഥ കുട്ടികള്‍ക്ക് പെരുന്നാള്‍ സമാശ്വാസവുമായി ഉദുമ സോണ്‍ എസ് വൈ എസിന്റെ കാരുണ്യം

SYS Uduma Zone donated relief to orphans#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചട്ടഞ്ചാല്‍: (my.kasargodvartha.com 20.07.2021) എസ് വൈ എസ് ഉദുമ സോണ്‍ കമിറ്റിയുടെ സാന്ത്വന സഹായ വിതരണത്തിന്റെ ഭാഗമായി അനാഥ കുട്ടികള്‍ക്ക് നല്‍കുന്ന പെരുന്നാള്‍ സമാശ്വാസ ഫൻഡ് വിതരണം ചെയ്തു.
 
SYS Uduma Zone donated relief to orphans

കേരള മുസ്‌ലിം ജമാഅത് ജില്ലാ ജനറല്‍ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സോണ്‍ സെക്രടറി മൊയ്തു പനേരക്ക് ഫൻഡ് കൈമാറി.

ഹസൈനാര്‍ സഖാഫി, അഹ്‌മദ്‌ മൗലവി കുണിയ, ആബിദ് സഖാഫി, സി പി അബ്ദുല്ല ഹാജി ചെരുമ്പ, ഖലീല്‍ മാക്കോട് സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, SYS, Uduma, Eidul Adha, Kit, Pallango Abdul Kader Madani, SYS Uduma Zone donated relief to orphans.

Post a Comment