Join Whatsapp Group. Join now!

തൊഴിലാളികൾക്ക് പതിനായിരം രൂപവീതം ആശ്വാസ ധനസഹായം പ്രഖ്യാപിക്കണമെന്ന് എസ് ടി യു

STU demands Rs 10,000 relief for workers#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുളിയാർ: (my.kasargodvartha.com 25.07.2021) കോവിഡ് കാലത്തെ ദുരിതം അകറ്റുന്നതിന് വിവിധ തൊഴിൽ മേഖലയിലെ തൊഴിലാളികൾക്ക് 10000 രൂപവീതം ആശ്വാസ ധനസഹായം പ്രഖ്യാപിക്കണമെന്ന് എസ് ടി യു മുളിയാർ പഞ്ചായത്ത് കമിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറർ കെ പി മുഹമ്മദ് അശ്‌റഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മാഹിൻ മുണ്ടക്കൈ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു. 

Kerala, News, Bovikanam, Committee, Secretary, STU demands Rs 10,000 relief for workers.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രടറി എസ് എം മുഹമ്മദ് കുഞ്ഞി, എസ് ടി യു സംസ്ഥാന സെക്രടറി ശരീഫ് കൊടവഞ്ചി, ജില്ല ജനറൽ സെക്രടറി മുത്വലിബ് പാറകെട്ട്, ബി എം ഹാരിസ്, കെ മുഹമ്മദ് കുഞ്ഞി, അനീസ മല്ലത്ത്, കെ അബ്ദുൾ ഖാദർ കുന്നിൽ, നഫീസ മുഹമ്മദ് കുഞ്ഞി, അശ്‌റഫ് മുതലപ്പാറ, മൊയ്തീൻ ചാപ്പ, ഹനീഫ പൈക്കം, അശ്‌റഫ് ജവരിക്കുളം, അബ്ദുർ റഹ്‌മാൻ മുണ്ടക്കൈ, എ അബൂബകർ, ഇബ്രാഹിം പൊവ്വൽ, ശാഫി മുണ്ടക്കൈ, റഹ്‌മത്, ഖദീജ, ഫയാസ് സംസാരിച്ചു.

Keywords: Kerala, News, Bovikanam, Committee, Secretary, STU demands Rs 10,000 relief for workers.
< !- START disable copy paste -->

Post a Comment