Join Whatsapp Group. Join now!

എസ് എസ് എഫ് 28-ാമത് സാഹിത്യോത്സവ്; പള്ളിക്കര സെക്ടർ ബ്ലോക് തല മത്സരം നടത്തി

SSF 28th Literary Festival; Pallikkare Sector Block level competition was held #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പള്ളിക്കര: (my.kasargodvartha.com 04.07.2021) എസ് എസ് എഫ് 28-ാമത് സാഹിത്യോത്സവിന്റെ ഉദുമ ഡിവിഷൻ പള്ളിക്കര സെക്ടറിലെ ബ്ലോക് തല മത്സരം നടത്തി. ഉദുമ ഡിവിഷൻ ജനറൽ സെക്രടറി അബ്ദുൽ ജബ്ബാർ ജൗഹരി ബിലാൽ നഗർ ഉദ്‌ഘാടനം ചെയ്‌തു.

Kasaragod, Kerala, News, SSF 28th Literary Festival; Pallikkare Sector Block level competition was held.

യൂനിറ്റ് പ്രസിഡന്റ് ഉസൈദ് അധ്യക്ഷത വഹിച്ചു. സെക്ടർ സെക്രടറിമാരായ സഹൽ, ഹാഫിള് ശമ്മാസ് സംബന്ധിച്ചു. തുടർന്ന് കുട്ടികൾ വിവിധ ഇനങ്ങളിലായി പരിപാടികൾ അവതരിപ്പിച്ചു. ഉസൈദ് നന്ദി പറഞ്ഞു.

Keywords: Kasaragod, Kerala, News, SSF 28th Literary Festival; Pallikkare Sector Block level competition was held.
< !- START disable copy paste -->

Post a Comment