Join Whatsapp Group. Join now!

ഫോർട് റോഡിലെ ശമീമ നിര്യാതയായി

Shamima Kolikkara passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 20.07.2021) പരേതനായ അബ്ദുല്ല കുഞ്ഞി കോളിക്കരയുടെ ഭാര്യ ഫോർട് റോഡിലെ ശമീമ (60) നിര്യാതയായി. പരേതനായ മാഹിൻ അലി മൊഗ്രാൽ - ഖമർജാൻ ദമ്പതികളുടെ മകളാണ്.

Shamima Kolikkara passed away

മക്കൾ: വസീം കോളിക്കര, ഫൈസൽ, നൗശാദ് (മൂവരും വ്യപാരികൾ - എം ബി എസ് സെയിൽസ് കോർപറേഷൻ - പെപ്സിയുടേയും ലെയ്‌സിന്റെയും ഡിസ്‌ട്രിബ്യൂടർ), ജസീല.

മരുമക്കൾ: മൂസ കൊല്ലം, സാഹിറ ചേരൂർ, നാഫിയ മാണിക്കോത്ത്, മുജീബ ആലംപാടി.

സഹോദരങ്ങൾ: ഖദീജത് റിഹാന, ബസീം ബാനു, യാസ്മിൻ ബാനു, ശഹീദ കോഴിക്കോട്.

ചൊവ്വാഴ്ച രാത്രിയോടെ തായലങ്ങാടി ഖിള്ർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: Kasaragod, Kerala, News, Obituary, Shamima Kolikkara passed away.
< !- START disable copy paste -->

Post a Comment