വിദ്യാനഗർ: (my.kasargodvartha.com 09.07.2021) മുളിയാർ പഞ്ചായത്തിലെ വിവിധ വികസന മുരടിപ്പിന് പരിഹാരം ആവശ്യപ്പെട്ട് ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും നേതൃത്വത്തിൽ അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎയ്ക്ക് നിവേദനംനൽകി.
കാറഡുക്ക ബ്ലോക് പഞ്ചായത്ത് അംഗം എം കുഞ്ഞമ്പു നമ്പ്യാർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ അനീസ മൻസൂർ മല്ലത്ത്, ഗ്രാമപഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചപ്പ്, പൊതുപ്രവർത്തകരായ ശരീഫ് കൊടവഞ്ചി, വേണുകുമാർ മാസ്റ്റർ, പ്രഭാകരൻ മാസ്റ്റർ സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Vidhya Nagar, Muliyar, MLA, C H Kunjanbhu, Petition, Petition submitted to CH Kunhambu MLA.