ചെമ്പിരിക്ക:(my.kasargodvartha.com 26.07.2021) തളങ്കര പടിഞ്ഞാറിലെ പരേതനായ എം അബ്ദുല്ലയുടെ ഭാര്യ ചെമ്പിരിക്ക തണ്ണിപ്പള്ളയില്‍ എം ആഇശ എന്ന ഐസിബി (84) നിര്യാതയായി.
മക്കള്‍: സുമയ്യ, യാസ്മിന്‍. മരുമക്കള്‍: ടി പി അഹ്മദ് തണ്ണിപ്പള്ള, സി എ അബ്ദുര്‍ റഹ്മാന്‍ ചെമ്പിരിക്ക. സഹോദരങ്ങള്‍: പരേതരായ തണ്ണിപ്പള്ള മുഹമ്മദ് കുഞ്ഞി, അബ്ബാസ്, ബീഫാത്വിമ, ആസിയ ബീവി, ആമിന, ഹലീമ, നഫീസ. ഖബറടക്കം ചെമ്പിരിക്ക ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Obituary, News, kasaragod, Masjid, M Aisha passed away.
< !- START disable copy paste -->