Keywords: Kasaragod, Kerala, News, Health workers donated financial assistance to colleague.< !- START disable copy paste -->
സഹപ്രവർത്തകയ്ക്ക് സഹായ ഹസ്തവുമായി ആരോഗ്യ പ്രവർത്തകരുടെ വാട്സ് ആപ് കൂട്ടായ്മ
Health workers donated financial assistance to colleague
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 18.07.2021) അസുഖ ബാധിതയായ സഹപ്രവർത്തകയ്ക്ക് സഹായ ഹസ്തവുമായി ആരോഗ്യ പ്രവർത്തകരുടെ 'ഒന്നാണ് നമ്മള്‍' വാട്സ് ആപ് കൂട്ടായ്മ. സഹായ നിധി രൂപീകരിച്ച് സ്വരൂപിച്ച 66050 രൂപ യുവതിക്ക് കൈമാറി. ജില്ലയിലെ എൻ എ, എച് എ ഗ്രേഡ് ഒന്ന്, ഗ്രേഡ് രണ്ട്, പി ടി എസ് തസ്തികകളില്‍ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയാണിത്.
ക്രിസ്റ്റഫര്‍ കാസർകോട് ജനറല്‍ ആശുപത്രി, ബാലകൃഷ്ണന്‍ ബേഡകം താലൂക് ആശുപത്രി, തമ്പാൻ പൂടങ്ങല്‍ താലൂക് ആശുപത്രി, മോഹനന്‍ മയിച്ച, ഡൊമനിക് മംഗല്‍പാടി താലൂക്ക് ആശുപത്രി, നൗശാദ് തൈക്കടപ്പുറം , കുഞ്ഞിരാമന്‍ തൃക്കരിപ്പൂര്‍ താലൂക് ആശുപത്രി, ഖദീജ നര്‍ക്കിലക്കാട് എഫ് എച് സി എന്നിവർ സംബന്ധിച്ചു.