ബേക്കൽ: (my.kasargodvartha.com 08.07.2021) കോസ്റ്റല്‍ പൊലീസ് ബേക്കൽ, നന്മ ഫൗൻഡേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി.
40 പിപിഇ കിറ്റ്, 20 പള്‍സ് ഓക്‌സീമീറ്റര്‍, രണ്ട് ബോക്‌സ് ഗ്ലൗസ്, 1000 സര്‍ജികല്‍ മാസ്‌ക്, 100 എന്‍ 95 മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയാണ് നല്‍കിയത്. കാസർകോട് ഡി വൈ എസ് പി, പി ബാലകൃഷ്ണന്‍ നായര്‍ മെഡികല്‍ ഓഫീസര്‍ ഡോ. എം മുഹമ്മദിന് കോവിഡ് പ്രതിരോധ സാമഗ്രികള്‍ കൈമാറി ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്തംഗം അശോകന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്‌മി, സ്ഥിരംസമിതി അധ്യക്ഷ സൈനബ അബൂബകര്‍, ഡോ. വേണു, ജെ എച് ഐ ഗോപിനാഥ്, കോസ്റ്റല്‍ എ എസ് ഐ ഉണ്ണികൃഷ്ണന്‍ സംസാരിച്ചു. കോസ്റ്റല്‍ എസ് ഐ അനന്ദന്‍ പി സ്വാഗതവും പഞ്ചായത്തംഗം നഫീസ പാക്യര നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasaragod, Bekal, Police, Helping Hands, COVID, Corona, Bekal Coastal Police, Nanma Foundation, Donated COVID prevention materials to family health center.
< !- START disable copy paste -->