നീലേശ്വരം: (my.kasargodvartha.com 03.07.2021) ആലൂരിലെ വടക്കൻ അബ്ദുല്ലയുടെ ഭാര്യ ചായ്യോത്തെ ബീഫാത്വിമ (78) നിര്യാതയായി.
മക്കൾ: മുഹമ്മദ് കുഞ്ഞി, മൊയ്‌തീൻ, അബ്ദുൽ ഖാദർ, ശംസുദ്ദീൻ (യുഎഇ ), ശാഹുൽ ഹമീദ് (ഖത്വർ), ഖദീജ, ആഇശ, പരേതനായ അബ്ദുർ റഹ്‌മാൻ.
ചായ്യോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Kerala, Kasaragod, News, Obituary, Bee Fathima of Chayoth passed away.