ടി എ അബ്ദുല്‍ മനാഫിന്റെസഹായത്തോടെയാണ്കുട്ടികള്‍ക്ക് പഠനം സാധ്യമാക്കാന്‍ അവസരമൊരുക്കിയത്. കോവിഡ് പ്രോടോകോള്‍ പാലിച്ച് സ്‌കൂളില്‍ നടന്ന ചടങ്ങിലാണ് മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തത്.
റോടറി ക്ലബ് ഡിസ്ട്രിക് ഗവര്‍ണര്‍ ഡോ. ഹരി കൃഷ്ണന്‍ നമ്പ്യാര്‍ മുഖ്യാതിഥിയായിരുന്നു. പ്രസിഡണ്ട് ഡോ. സി എച് ജനാര്‍ധന നായക് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ സിദ്ദീഖ് സ്വാഗതവും പ്രിന്‍സിപ്പല്‍ ഡൊമിനിക് അഗസ്റ്റിന്‍ നന്ദിയും പറഞ്ഞു. ഹരികൃഷ്ണന്‍ മാസ്റ്റര്‍, അശോകന്‍ മാസ്റ്റര്‍, ശര്‍ജുള ടീചെര്‍ സംബന്ധിച്ചു.
Keywords: Kasaragod, President, Principal, mobile phone, School, governer, The Rotary Club's hand in facilitating online learning for needy students.
< !- START disable copy paste -->