Join Whatsapp Group. Join now!

നിർധന വിദ്യാർഥിനിക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കി ഫ്രെൻഡ്‌സ് ചെഗുവേര സാംസ്കാരിക സമിതി

The Friends Che Guevara Cultural Committee facilitates online study for needy students #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (my.kasargodvartha.com 13.06.2021) നിർധന വിദ്യാർഥിനിക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കി ഫ്രെൻഡ്‌സ് ചെഗുവേര സാംസ്കാരിക സമിതി മാതൃകയായി. തച്ചങ്ങാട് സ്കൂളിൽ സ്മാർട് ഫോൺ ഇല്ലാത്തത് മൂലം ഓൺലൈൻ പഠനത്തിന് പ്രയാസം നേരിട്ട വിദ്യാർഥിനിക്കാണ് സഹായം എത്തിയത്.
                                                             
Kasaragod, Kerala, News, The Friends Che Guevara Cultural Committee facilitates online study for needy students

തച്ചങ്ങാട് സ്കൂൾ അധ്യാപകൻ പ്രണബ് കുമാര്‍ വാർഡ് മെമ്പർ പ്രസീത മുഖാന്തരം ക്ലബിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമിതി സ്മാർട് ഫോൺ നൽകിയത്. ക്ലബ് പ്രസിഡണ്ട് രഞ്ജിത്ത്, സെക്രടറി അജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kasaragod, Kerala, News, The Friends Che Guevara Cultural Committee facilitates online study for needy students.< !- START disable copy paste -->

Post a Comment