ചെമ്മനാട്: (my.kasargod.com 05.06.2021) കാസർകോട്ടെ ആദ്യ പുകവലി വിരാമ ക്ലിനിക് ചെമനാട് മേയ്ത്രയിൽ പ്രവർത്തനമാരംഭിച്ചു. ലോകപുകയില വിരുദ്ധ ദിനത്തിലാണ് സാമൂഹിക പ്രതിബദ്ധതയോടെ അനവധി പേർക്ക് ആശ്രയമാകുന്ന സംരംഭത്തിന് തുടക്കമായത്.
ചെമനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബകർ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൻ ആഇശ കെ എ അധ്യക്ഷത വഹിച്ചു.
ഡോ. അലി സമീല്‍ (എംഡി ഫിസിഷ്യന്‍ ആൻഡ് ചീഫ് ഓഫ് സ്റ്റാഫ്), അര്‍പിത സച്ചിന്ദ്രന്‍ (ക്ലിനികൽ സൈകോളജിസ്റ്റ്) എന്നിവരാണ് പുകവലി വിരാമ ക്ലിനികിന് നേതൃത്വം നല്‍കുന്നത്
Keywords: Kasaragod, Kerala, News,The first smoking cessation clinic in Kasargode has started functioning at Chemanad Meitra.
< !- START disable copy paste -->