Join Whatsapp Group. Join now!

പഠനത്തിനായി അംഗനവാടിക്ക് ടി വി സമ്മാനിച്ച് അധ്യാപകരുടെ മാതൃക

Teachers donated TV to Anganwadi#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുളിയാർ: (www.kasargodvartha.com 30.06.2021) ബോവിക്കാനം എ യു പി സ്കൂളിലെ അധ്യാപകർ അമ്മങ്കോട് അംഗനവാടി പൊതുപഠന കേന്ദ്രത്തിലേക്ക് ടി വി സമ്മാനിച്ചു. മുളിയാർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഉദ്ഘാടനം ചെയ്തു.


Kasaragod, Kerala, News, Teachers donated TV to Anganwadi.


പി ടി എ പ്രസിഡണ്ട് ബിഎം.ഹാരിസ്‌ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ അബ്ബാസ് കൊളച്ചപ്പ് സ്വിച് ഓൺ നിർവഹിച്ചു. പ്രധാനധ്യാപിക പ്രേമബിന്ദു സ്വാഗതം പറഞ്ഞു. പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുൽ ഖാദർ, അധ്യാപകരായ വേണുകുമാർ, രാധാകൃഷ്ണൻ, അംഗനവാടി വർകർ ലക്ഷ്മി പ്രസംഗിച്ചു. സ്റ്റാഫ് സെക്രടറി രജ്ഞിത് മാസ്റ്റർ നന്ദി പറഞ്ഞു.

Keywords: Kasaragod, Kerala, News, Teachers donated TV to Anganwadi.
< !- START disable copy paste -->

Post a Comment