Join Whatsapp Group. Join now!

നഗരം പൂച്ചെടികൾ നട്ടുപിടിപ്പിച്ചു മനോഹരമാക്കി സാമൂഹ്യ പ്രവർത്തകർ

Social workers planted flowers and beautified the city#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 01.06.2021) നഗരത്തിൽ പൂച്ചെടികൾ നട്ടുപിടിപ്പിച്ചു മനോഹരമാക്കി സാമൂഹ്യ പ്രവർത്തകർ. സൗന്ദര്യവത്കരിക്കാനുള്ള പ്രവൃത്തി ചൊവ്വാഴ്ച ഏറ്റെടുത്തു നടത്തിയത് കിസ്സ സാംസ്കാരിക സമന്വയവും നന്മമരം കാഞ്ഞങ്ങാടും ചേർന്നായിരുന്നു.

                                                                            
Kanhangad, Kerala, News, Kasaragod, Social workers planted flowers and beautified the city.



നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന സൗന്ദര്യ വൽക്കരണ പരിപാടിയിൽ അഡ്വ സി. ശുകൂർ, മഹ്മൂദ് മുറിയനാവി, വി വി രമേശൻ, ബിബി ജോസ്, ആശാലത, സലാം, രാജൻ , നന്മമരം ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

Keywords: Kanhangad, Kerala, News, Kasaragod, Social workers planted flowers and beautified the city.
< !- START disable copy paste -->

Post a Comment