കാസർകോട്: (my.kasargodvartha.com 12.06.2021) കള്ളപ്പണക്കേസിൽ ബി ജെ പി നേതാക്കളെ രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ് ഡി പി ഐ സംസ്ഥാനവ്യാപകമായി നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി ബദിയടുക്ക പഞ്ചായത്ത് കമിറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചു.
മുസ്ത്വഫ, ഖലീൽ, സ്വാദിഖ്, നിസാർ, ഖാദർ, സിദ്ദീഖ്, നിയാസ് സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, SDPI protests demanding arrest of BJP leaders on treason charges in money laundering case.
< !- START disable copy paste -->