Join Whatsapp Group. Join now!

റിട. ആർ ടി ഒ ജീവനക്കാരൻ ഹസൻ കണ്ണ് നിര്യാതനായി

Retired RTO driver Hasan Kann passed away
ബദിയടുക്ക: (my.kasargodvartha.com 09.06.2021) റിട. ആർ ടി ഒ ഡ്രൈവർ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ഹസൻ കണ്ണ് (71) നിര്യാതനായി. ബീജന്തടുക്കയിലായിരുന്നു താമസം. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർചയോടെയാണ് മരണം സംഭവിച്ചത്.

                                    
Kasaragod, Kerala, Obituary, News, Retired RTO driver Hasan Kann passed away.



കാസർകോട്, കാഞ്ഞങ്ങാട്, തളിപ്പറമ്പ് തുടങ്ങിയ ഇടങ്ങളിലെ ആർ ടി ഒ ഓഫീസുകളിൽ ജോലി ചെയ്‌തിരുന്നു.

പള്ളത്തടുക്ക ജി യു പി സ്‌കൂളിൽ നിന്ന് വിരമിച്ച റശീദ ബീവിയാണ് ഭാര്യ.
മക്കൾ: ഫമീന, ഡോ. ഫബീന.

മരുമക്കൾ: ജാഫർ ഖാൻ (ബിസിനസ്), ജറീശ് (അസി. പ്രൊഫസർ, കൊച്ചിൻ യൂനിവേഴ്‌സിറ്റി).

മൃതദേഹം സ്വദേശത്തേക്ക് കൊണ്ട് പോയി അവിടെ ഖബറടക്കും.

Keywords: Kasaragod, Kerala, Obituary, News, Retired RTO driver Hasan Kann passed away.
< !- START disable copy paste -->

Post a Comment