Join Whatsapp Group. Join now!

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ചെടേക്കാലിലെ അബ്ദുർ റസാഖ് നിര്യാതനായി

Razak of Chedekkal passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ബദിയടുക്ക: (my.kasargodvartha.com 12.06.2021) അസുഖത്തെ തുടർന്ന് ചെടേക്കാൽ അടിമ്പായിയിലെ റസാഖ് (72) നിര്യാതനായി. ഒരാഴ്ചത്തോളമായി കാസർകോട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലർചെയാണ് മരണം സംഭവിച്ചത്.


ഭാര്യ: ഹലീമ.

മക്കൾ: നിയാസ്, റഫീഖ്, ഹാരിസ്, ജിൽശാദ്‌, ബദറുന്നീസ.

മരുമക്കൾ: അനസ് പരവനടുക്കം, ശബീന, നദ.

സഹോദരൻ: അബ്ദുല്ല അടിമ്പായി. 

മൃതദേഹം ചെടേക്കാൽ മുഹ്‌യുദ്ദീൻ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.


Keywords: Kerala, kasaragod, News, Obituary, Badiyadukka Hospital, Razak of Chedekkal passed away.

< !- START disable copy paste -->

Post a Comment