പൊയിനാച്ചി: (my.kasargodvartha.com 05.06.2021) പ്രവേശനോത്സവത്തിന്‍റെ ഭാഗമായി പ്രണവം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പൊയിനാച്ചി ക്ലബ് പരിധിയിലുള്ള കുട്ടികൾക്ക് നോട് പുസ്തകവും പെൻസിലും നൽകി. ക്ലബ് പ്രസിഡന്‍റ് സൈനേഷ് പി വി, സെക്രടറി രാജേഷ് വാസു, സുനി അല്ലു, അരുണ്‍, ശ്രീജേഷ്, ജയൻ നെല്ലിയടുക്കം, പ്രവീൺ പാലത്തിങ്കൽ, ജയരാജൻ, ഹരീഷ്, സൂരജ് എന്നിവർ നേതൃത്വം നൽകി.
Keywords: Kerala, News, Kasargod, Poinachi, Students, Book, Pencil, Club, Pranavam Arts and Sports Club gifts notebooks and pencils to children.