ഉദുമ: (my.kasargodvartha.com 14.06.2021) 2003 ജി എച് എസ് എസ് ഉദുമ 10 ബി ബാചിന്റെ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ യുവജനോത്സവം നവ്യാനുഭൂതിയായി. പൂര്‍വ വിദ്യാര്‍ഥികളും അവരുടെ കുട്ടികളും മാറ്റുരച്ച പരിപാടികളില്‍ പാട്ടുകള്‍, ഡാന്‍സുകള്‍, കോവിഡ് അവബോധം, ചിത്രരചന, മിമിക്രി, തബല, ക്രാഫ്റ്റ്, ആര്‍ട്, ഗാര്‍ഡനിങ് തുടങ്ങി 15 ഇനങ്ങളിലായി 40 ഓളം പേര്‍ പങ്കെടുത്തു.
പ്രസിഡന്റ് മിര്‍ശാദ്, വൈസ് പ്രസിഡന്റ് ഫാസില, ജനറല്‍ സെക്രടറി സൈഫുദീന്‍, മുഖ്യ സംഘാടകരായ വിനോദ്, സുദീപ് സംസാരിച്ചു.Keywords: kasaragod, Kerala, News, President, alumni students, online, youth festival, Online Youth Festival conducted by alumni students
< !- START disable copy paste -->