നഗരസഭാ മുൻ കൗൺസിലർ അതിയാമ്പൂരിലെ പി വി കുമാരൻ നിര്യാതനായി
Former Municipal Councilor PV Kumaran of Atiyampur has passed away
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.06.2021) അതിയാമ്പൂരിലെ പി വി കുമാരൻ (85) നിര്യാതനായി. റിട. വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനാണ്. കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലറായിരുന്നു.
പരേതരായ കണ്ണൻ വൈദ്യർ - കാരിച്ചി ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: അമ്പു വൈദ്യർ, പരേതനായ കുഞ്ഞിരാമൻ വൈദ്യർ.
Keywords; Kerala, Kasaragod, News, Former Municipal Councilor PV Kumaran of Atiyampur has passed away.