ജില്ലാ കോൺഗ്രസ് കമിറ്റി ഓഫീസിൽ കോവിഡ് പ്രോടോകോൾ പാലിച്ചു കൊണ്ട് അനുസ്മരണ പുഷ്പാർചനയും അനുസ്‌മരണ യോഗവും നടത്തി.
ഡിസിസി പ്രസിഡന്റ് ഹകീം കുന്നിൽ ഉദ്‌ഘാടനം ചെയ്‌തു. കെ നീലകണ്ഠൻ, പി കെ ഫൈസൽ, പി എ അശ്‌റഫലി, എം സി പ്രഭാകരൻ, കരുൺ താപ്പ, കെ ഖാലിദ്, പത്മരാജൻ ഐങ്ങോത്ത്, അർജുനൻ തായലങ്ങാടി, ജമീല അഹ്‌മദ്, ഇസ്മാഈൽ ചിത്താരി, കെ വി ജതീന്ദ്രൻ, ഉമേഷ് അണങ്കൂർ, ശ്രീധരൻ ചൂരിത്തോട്, പി കെ വിജയൻ, കുഞ്ഞി വിദ്യാനഗർ, അൻവർ മാങ്ങാട് സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Memories, Hakeem Kunnil, fifth death anniversary of K Veluthampu.
< !- START disable copy paste -->