കാസർകോട്: (my.kasargodvartha.com 22.06.2021) 'സ്മാർടാകട്ടെ കാസർകോട് പുഞ്ചിരിയോടെ പഠിക്കട്ടെ' ക്യാമ്പയിന്റെ ഭാഗമായി എസ് എഫ് ഐ കാസർകോട് ഏരിയാ കമിറ്റിയുടെ സ്മാർട് ഫോൺ ചലെഞ്ചിലേക്ക് രണ്ട് മൊബൈൽ ഫോണുകൾ നൽകി ഡോ. സുരേഷ് ബാബു.
ചടങ്ങിൽ സിപിഎം ഏരിയ സെക്രടറി കെ എ മുഹമ്മദ് ഹനീഫ, ഡി വൈ എഫ് ഐ ബ്ലോക് സെക്രടറി സുഭാഷ് പാടി, സി യു മുഹമ്മദ് കുഞ്ഞി ചെരൂർ, എസ് എഫ് ഐ ഏരിയ ഭാരവാഹികളായ പ്രവീൺ പാടി, മുനീർ കെ എം എന്നിവർ പങ്കെടുത്തു.
Keywords: Kasaragod, Kerala, News, Dr. Suresh Babu handed over mobile phones to SFI's mobile phone challenge.