ഗാനങ്ങൾ കവിതകൾ എന്നിവയ്ക്ക് പുറമേ പുസ്തക പരിചയം, കഥപറയൽ, പ്രഭാഷണം തുടങ്ങി ഏത് കലാ പ്രകടനത്തിനും സർഗവേദിയിൽ സ്ഥാനമുണ്ട്.
ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജി സനൽഷാ ഉദ്ഘാടനം നിർവഹിച്ചു. കണ്ണൂർ ആകാശവാണി മുൻ അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടർ വി ചന്ദ്രബാബു മുഖ്യപ്രഭാഷണം നിർവഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക പി കൈരളി, അധ്യാപകരായ എ വി സന്തോഷ് കുമാർ, എം വി സുജിത്ത്, ടി ബിന്ദു, വിദ്യാർഥികളായ നിള, അനുഗ്രഹ, നിരാമയ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.
Keywords: Kasaragod, Kerala, News, beauty of sound is now through Sargavani; The school radio began broadcasting.
< !- START disable copy paste -->