കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെ എൻ എസ് എസ് കേഡറ്റുകൾ, കാസർകോട് ഗവ. കോളജിലെ എൽ സി സി കേഡറ്റുകൾ, എൻ എസ് എസ് വളണ്ടിയർമാർ, മാലോത്ത് കസബ ഗവ. ഹയർ സെകൻഡറി സ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാർ, കൊടക്കാട് കേളപ്പജി ഹയർ സെകൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾ, കുമ്പള ഗവ. ഹയർ സെകൻഡറി സ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാർ, ബായാർ പ്രശാന്തി വിദ്യാകേന്ദ്രയിലെ ഹൈസ്കൂൾ വിദ്യാർഥികൾ, ഷിറിയ കുനിൽ സ്‌കൂളിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾ, കൈരളി സാംസ്കാരിക നിലയം വാട്സ് ആപ് കൂട്ടായ്മ അംഗങ്ങൾ, ബ്ലഡ് ഡോണേർസ് കേരള പയ്യന്നൂർ താലൂക് കമിറ്റി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Kanhangad, Awareness class of the Vimukthi Lahari Varjana Mission conducted on Anti-Tobacco Day.
< !- START disable copy paste -->