Join Whatsapp Group. Join now!

നാഷനല്‍ റൈഫിള്‍ അസോസിയേഷന്‍ എക്‌സിക്യൂടീവ്‌ അംഗമായി തെരഞ്ഞെടുക്കപ്പെട്ട എ കെ ഫൈസലിനെ അനുമോദിച്ചു

Appreciations to AK Faisal on his position as an Executive Member of the National Rifle Association #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്‌: (my.kasargodvartha.com 30.06.2021) ദേശീയ റൈഫിള്‍ അസോസിയേഷനിലേക്ക്‌ കേരളത്തിന്റെ പ്രതിനിധിയായി എക്‌സിക്യൂടീവ്‌ അംഗമായി തെരഞ്ഞെടുക്കപ്പെട്ട എ കെ ഫൈസലിനെ എം സി ഗ്രൂപ് കാസര്‍കോട്‌ അനുമോദിച്ചു. റോളര്‍ സ്‌കേറ്റിങ് അസോഷിയേഷന്‍ ജില്ലാ ട്രഷറര്‍ ശരീഫ്‌ കാപ്പില്‍ ഉപഹാരം നല്‍കി. നിലവില്‍ കാസര്‍കോട്‌ ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ട്രഷററാണ്‌ എ കെ ഫൈസല്‍.

Kasaragod, Kerala, News, Cricket, President, Association, Appreciations to AK Faisal on his position as an Executive Member of the National Rifle Association.


ജില്ലാ ക്രികെറ്റ്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ എന്‍ എ അബ്‌ദുല്‍ ഖാദര്‍, റോളര്‍ സ്‌കേറ്റിങ് അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂടീവ്‌ മെമ്പര്‍ ഫാറൂഖ് ഖാസ്‌മി, ജില്ലാ സോഫ്‌റ്റ്‌ ബോള്‍ അസോസിയേഷന്‍ ട്രഷറര്‍ ശാഫി എ നെല്ലിക്കുന്ന്‌, അബ്‌ദുല്‍ നാസിര്‍ ടി കെ, എം ഇ എസ്‌ ജില്ലാ സെക്രടറി കെ സി ഇര്‍ശാദ്‌, ശംസീര്‍ റസൂല്‍, അശ്‌റഫ് ഐവ എന്നിവര്‍ സംബന്ധിച്ചു.



Keywords: Kasaragod, Kerala, News, Cricket, President, Association, Appreciations to AK Faisal on his position as an Executive Member of the National Rifle Association.


< !- START disable copy paste -->

Post a Comment