ബദിയടുക്ക: (my.kasargodvartha.com 15.06.2021) എംഎൽഎ ആയ ശേഷം ആദ്യമായി ബദിയടുക്കയിലെത്തിയ അഡ്വ. സി എച് കുഞ്ഞമ്പുവിന് സിപിഎം ബദിയടുക്ക ലോകൽ കമിറ്റി സ്വീകരണം നൽകി. സെക്രടറി കൃഷ്ണ ബദിയടുക്ക, മുനീർ ചെടേക്കാൽ, പി രഞ്ജിത്ത്, ഹമീദ് കെടഞ്ചി, അശ്‌റഫ് കാടമന, ബിഎം സുബൈർ, കൃതിക സംബന്ധിച്ചു.
വാർധക്യ പെൻഷനായി ലഭിച്ച തുകയുടെ ആദ്യ ഘഡു ബദിയടുക്ക ലോകൽ സെക്രടറി കൃഷ്ണ ബദിയടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. തുക സി എച് കുഞ്ഞമ്പുവിനെ ഏൽപിച്ചു.
Keywords: Kasaragod, Kerala, News, Adv. CH Kunjambu was given a reception.
< !- START disable copy paste -->