ബേവിഞ്ച: (my.kasargodvartha.com 27.06.2021) പഴയ കാല കർഷകനും മുസ്ലിം ലീഗ് അനുഭാവിയുമായ ദിഡ്പ്പ അബ്ദുൽ ഖാദർ (86) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: മുഹമ്മദ് കുഞ്ഞി (വ്യാപാരി), ശൗഖതലി, അഹ്‌മദലി (ഇരുവരും ദുബൈ) റാബിയ.
മരുമക്കൾ: ഫൗസിയ ബേർക്ക, ആഇശ തെക്കിൽ, റാശിദ കുവ്വതൊട്ടി, പരേതനായ അബ്ബാസ് മൂലടുക്കം സഹോദരങ്ങൾ: പരേതരായ അഹ്‌മദ് മല്ലം, മൊയ്തു ബേവിഞ്ച, ഫാത്വിമ മല്ലം, സൈനബ് വടക്കേക്കര. ബേവിഞ്ച ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: News, Obituary, Kerala, Kasaragod, Abdul Khadir passed away.
< !- START disable copy paste -->