You are here
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ 19 കാരൻ മരിച്ചു
- Sunday, June 20, 2021
- Posted by Web Desk Ahn
- 0 Comments
ദേളി:(my.kasargodvartha.com 20.06.2021) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ ദേളി കുന്നു പാറയിലെ എസ് കെ സജിത് (19) നിര്യാതനായി. ജന്മനാ രോഗബാധിതനായ സജിത് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് മരിച്ചത്.
Web Desk Ahn
NEWS PUBLISHER
No comments: