കാസർകോട്: (my.kasargodvartha.com 21.05.2021) അസുഖത്തെ തുടർന്ന് വയോധിക മരിച്ചു. ദീർഘകാലം തളങ്കര മാലിക് ദീനാർ ആശുപത്രിയിൽ ജോലി ചെയ്‌തിരുന്ന ഖദീജ (80) ആണ് മരിച്ചത്. ഉളിയത്തടുക്ക നാഷണൽ നഗറിലെ മകളുടെ വീട്ടിൽ വെച്ചാണ് മരണം സംഭവിച്ചത്.
മക്കൾ: ജമീല, പരേതനായ റഫീഖ്.
മൃതദേഹം മാലിക് ദീനാർ വലിയ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Kerala, News, Kasaragod, Malik Deenar Hospital, Death. Obituary, Woman who had been working at the hospital for a long time, died due to illness.