Join Whatsapp Group. Join now!

ദേളിയിലെ തോട്ടിൽ അബ്ദുല്ലക്കുഞ്ഞി നിര്യാതനായി

Thotil Abdulla Kunji passed away
മേൽപറമ്പ്: (my.kasargodvartha.com 01.05.2021) ദേളി സഅദിയ അറബിക് കോളജിന് മുൻവശത്തെ തോട്ടിൽ അബ്ദുല്ലക്കുഞ്ഞി(74) നിര്യാതനായി. ചെമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജാ അബൂബകർ ഇദ്ദേഹത്തിന്റെ മരുമകൾ ആണ്.

                                                                       
Kerala, Kasaragod, News, Obituary, Thotil Abdulla Kunji passed away.


ഭാര്യ: ബീഫാത്വിമ. മക്കൾ: ആരിഫ, സഫീന, ശരീഫ, മരുമക്കൾ: അസ്ലം കോട്ട, ബശീർ ഉദുമ പടിഞ്ഞാർ, മാഹിൻ കോളിയടുക്കം: സഹോദരങ്ങൾ: ശാഫി തോട്ടിൽ, അബ്ദുർ റഹ്‌മാൻ, ഹസൻ, ഹുസൈൻ, മൊയ്തു, അമീർ, സുഹറാബി. മേൽപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kerala, Kasaragod, News, Obituary, Thotil Abdulla Kunji passed away.


< !- START disable copy paste -->

Post a Comment