തളിപ്പറമ്പ്: (my.kasargodvartha.com 23.05.2021) തളിപ്പറമ്പ് തൃച്ഛംബരം കോട്ടക്കുന്നിലെ പുഷ്പ രവീന്ദ്രൻ (53) നിര്യാതയായി. കോട്ടക്കുന്ന് തുച്ഛംബരം മൈകിൾ ചരകൻ ആയൂർവേദ വൈദ്യമഠത്തിലെ പാരമ്പര്യ വൈദ്യൻ മൈകിൾ രവീന്ദ്രൻ്റെ ഭാര്യയാണ്. പരേതനായ ഗോവിന്ദൻ്റെയും കുപ്പത്തി മാധവിയുടെയും മകളാണ്. മക്കൾ: പ്രഭു മൈകിൾ, ഡോ. അഗ്നിവേശ് മൈകിൾ. മരുമക്കൾ: ഡോ. അനൂജ പ്രഭു, ഡോ. അനുഷ അഗ്നിവേശ്.
സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ.
Keywords: Kasaragod, Kerala, News, Pushpa Raveendran of Taliparamba Trichambharam Kottakunnu has passed away.