Join Whatsapp Group. Join now!

മടിക്കൈ കോവിഡ് പരിചരണ കേന്ദ്രത്തിലേക്ക് നന്മ മരം ബെഡ്ഷീറ്റുകൾ നൽകി

Nanma maram donated bedsheets to Madikkai COVID Care Center#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നീലേശ്വരം: (my.kasargodvartha.com 06.05.2021) മടിക്കൈ പഞ്ചായത്തിന്റെ കീഴിൽ സജ്ജീകരിക്കുന്ന ക്വറന്റൈൻ സെന്ററിലേക്ക് നന്മ മരം കൂട്ടായ്മ ആവശ്യമായ ബെഡ് ഷീറ്റുകളും മറ്റും നൽകി.

പഞ്ചായത്ത്‌ ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എസ് പ്രീത ബെഡ്ഷീറ്റുകൾ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് വി പ്രകാശൻ, മെമ്പർമാരായ ടി രാജൻ, പ്രമോദ്, പഞ്ചായത്ത്‌ സെക്രടറി ശശിധരൻ, നന്മമരം കാഞ്ഞങ്ങാട് ഭാരവാഹികളായ സലാം കേരള, ഹരി നോർത്ത് കോട്ടച്ചേരി, ബിബി ജോസ് എന്നിവർ സംബന്ധിച്ചു.

Nanma maram donated bedsheets to Madikkai COVID Care Center

Keywords: Kerala, News, Kasaragod, Neeleshwaram, Madikai, Bedsheet, COVID, Corona, Nanma maram donated bedsheets to Madikkai COVID Care Center.

Post a Comment