മദ്രസ മാനജർ അബ്ദുൽ സലാം കുന്നിൽ പാഠ പുസ്തകം ഏറ്റുവാങ്ങി. തായലങ്ങാടി ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ് എം എസ് താജുദ്ദീൻ അധ്യക്ഷത വഹിച്ചു. ജമാഅത് ജനറൽ സെക്രടറി ഹമീദ് സിപി വിദ്യാർഥികൾക്ക് പുസ്തകം വിതരണം ചെയ്തു. രിഫാഇയ്യ മസ്ജിദ് ഇമാം ഹുസൈൻ നഈമി പ്രാർഥന നിർവഹിച്ചു.
ബശീർ പുതിയപുര, മദ്രസ അധ്യാപകൻ സമദ്, മുജീബ്, ശാൻഫർ, ശഹീൻ എം, റശാദ്, തമീം എം എ സംബന്ധിച്ചു. യൂത് ലീഗ് ശാഖാ പ്രസിഡന്റ് അൻവർ സ്വാഗതവും മദ്രസ പിടിഎ പ്രസിഡന്റ് ഫസൽ റഹ്‌മാൻ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, News, Muslim Youth League distributed Madrasa textbooks to students in collaboration with NK Muhammad Kunhi Foundation.
< !- START disable copy paste -->