Join Whatsapp Group. Join now!

മുസ്ലിം ലീഗ് നേതാവ് പാക്യാരയിലെ അബ്ദുൽ ഖാദർ ഹാജി വാഴവളപ്പ് നിര്യാതനായി

Muslim League leader Abdul Khader Haji of Pakyara, has died#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (my.kasargodvartha.com 28.05.2021) മുസ്ലിം ലീഗ് നേതാവ് പാക്യാരയിലെ അബ്ദുൽ ഖാദർ ഹാജി വാഴവളപ്പ് (82) നിര്യാതനായി.

                                                                           
Muslim League leader Abdul Khader Haji of Pakyara, has died


ഭാര്യ: മറിയം കോട്ടിക്കുളം.

മക്കൾ: ഹമീദ് വാഴവളപ്പിൽ, ഖാലിദ്, മുഹമ്മദ് കുഞ്ഞി (മൂന്ന് പേരും ഗൾഫ്), റംല, ത്വാഹിറ.

മരുമക്കൾ: അബ്ദുൽ ഖാദർ, റുക്‌സാന, നസീമ, മൈമൂന, പരേതനായ ഹമീദ്.

സഹോദരങ്ങൾ: യൂസഫ്, ഖദീജ, ഫാത്വിമ, മൈമൂന, പരേതരായ നഫീസ.

Keywords: Kasaragod, Kerala, News, Obituary, Muslim League leader Abdul Khader Haji of Pakyara, has died.
< !- START disable copy paste -->

Post a Comment