കാഞ്ഞങ്ങാട്: (my.kasargodvartha.com 19.05.2021) അസുഖത്തെ തുടർന്ന് കുവൈറ്റിൽ നിന്നും നാട്ടിലെത്തിയ പ്രവാസി മരിച്ചു. ചാമുണ്ഡിക്കുന്ന് ഒറവുങ്കരയിലെ ഗോപാലൻ (62) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് കഴിഞ്ഞ വർഷം ലോക് ഡൗൺ സമയത്ത് നാട്ടിൽ വന്നതായിരുന്നു. മംഗളൂറിലടക്കം ചികിത്സയിലായിരുന്നു.
35 വർഷമായി കുവൈറ്റിലായിരുന്ന ഇദ്ദേഹം അൽ മുല്ല എഞ്ചിനീയറിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. അബ്ബാസിയ്യയയിലായിരുന്നു താമസം. കെ ഇ എ കുവൈറ്റ് ഭാരവാഹിയായിരുന്നു.
ഭാര്യ: സുനിത. മകൻ: അതുൽ
ഗോപാലൻ്റെ അകാലവിയോഗത്തിൽ കെ ഇ എ അനുശോചിച്ചു.
Keywords: Kasaragod, Kanhangad, Kerala, News, Obituary, Expatriate who returned home from Kuwait died due to illness.
< !- START disable copy paste -->