നീലേശ്വരം: (my.kasargodvartha.com 04.05.2021) അസുഖബാധിതനായി യുവാവ് മരിച്ചു. തൃക്കരിപ്പൂർ കൈക്കോട്ടുകടവിലെ ഹാരിസ്(42) ആണ് മരിച്ചത്. മംഗളൂറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സൗദി അറേബ്യയിൽ ആയിരുന്ന ഹാരിസ് അടുത്തിടെയാണ് അവധിയിൽ നാട്ടിലേക്ക് വന്നത്. അതിനിടയിൽ അസുഖം പിടിപ്പെടുകയായിരുന്നു.
ഭാര്യ: എം കെ ഖൈറുന്നിസ. നാല് മക്കളുണ്ട്.
Keywords: Kasaragod, Kerala, News, Expatriate who came home for vacation died due to illness.