ചൗക്കി: (my.kasargodvartha.com 29.05.2021) കോൺഗ്രസ് നേതാവ് നാം ഹനീഫ (60) നിര്യാതനായി. ചൗക്കി ടൗൺ നൂറുൽ ഹുദാ ജുമാ മസ്‌ജിദ് പ്രസിഡണ്ടും പ്രവാസി കോൺഗ്രസ് സംസ്ഥാന ഭാരവാഹിയുമായിരുന്നു. സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
ഭാര്യ: മുംതാസ്. മക്കൾ: സജ്‌ന, സഫ്‌ന, ശാന, ശഫ്റത്.
മരുമക്കൾ: അക്ബർ വിദ്യാനഗർ, നാസർ മുട്ടത്തോടി, ശറഫ് കാഞ്ഞങ്ങാട്, അസറുദ്ദീൻ കുമ്പള.
സഹോദരങ്ങൾ: ഹസൈനാർ, നാസർ, സൈനുദ്ദീൻ, അബ്ദുൽ ഖാദർ, ആയിശ, ത്വാഹിറ.
Keywords: Kasaragod, Kerala, News, Obituary, Congress leader Naam Hanifa of Chowki has passed away.
< !- START disable copy paste -->