Join Whatsapp Group. Join now!

ബാവിക്കര പന്നടുക്കത്തെ ചാപ്പ അബ്ദുല്ല നിര്യാതനായി

Chappa Abdullah of Bavikkara passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബോവിക്കാനം: (my.kasargodvartha.com 18.05.2021) ബാവിക്കര പന്നടുക്കം ചാപ്പ വീട്ടിൽ അബ്ദുല്ല (65) നിര്യാതനായി. അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.


Kasaragod, Kerala, News, Chappa Abdullah of Bavikkara passed away.


പരേതരായ ചാപ്പ ഹസൈനാർ - ഖദീജ ദമ്പതികളുടെ മകനാണ്.

ഭാര്യ: ജമീല.

മക്കൾ: ഹസൈനാർ, അബ്ദുർ റഹ്‌മാൻ, ഹാരിസ്, അബൂബകർ സിദ്ദീഖ്, ഹൈദർ, അഖ്‌തർ, ആശിഖ്, സുഹറ, മിസ്‌രിയ, ഖദീജ.

മരുമക്കൾ: യൂസുഫ്, മൊയ്‌തീൻ, മുസ്ത്വഫ, റിസാന, ഫാത്വിമ, അസ്റത്.

സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, അബ്ദുർ റഹ്‌മാൻ, അബൂബകർ, പരേതയായ ബീഫാത്വിമ.

മൃതദേഹം ബാവിക്കര ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kasaragod, Kerala, News, Chappa Abdullah of Bavikkara passed away.
< !- START disable copy paste -->

Post a Comment