ചെറുവത്തൂർ: (my.kasargodavartha.com 20.05.2021) കോവിഡ് ബാധിതരെ സന്ദർശിച്ച് അവർക്ക് സാന്ത്വനം പകർന്ന് ചന്തേര പൊലീസ്.
സ്റ്റേഷനിൽ കോവിഡ് ചുമതല വഹിക്കുന്ന നാർകോടിക് ഡി വൈ എസ് പി ടിപി പ്രേമരാജൻ ചെറുവത്തൂർ ടെക്നികൽ ഹൈസ്‌കൂൾ ക്വാറന്റൈൻ കേന്ദ്രവും കോവിഡ് ബാധിതർ താമസിക്കുന്ന വീടുകളും സന്ദർശിച്ച് അവർക്ക് സാന്ത്വനവും ബോധവൽക്കരണവും നൽകി.
ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കെവി, സിവിൽ പൊലീസ് ഓഫീസർ നിഗീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Keywords: Kasaragod, Kerala, News, Chandhera police visited Covid victims.
< !- START disable copy paste -->