സി എച് സെന്റർ കാഞ്ഞങ്ങാട് അൽ ഐൻ കമിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു
കാഞ്ഞങ്ങാട്: (my.kasargodvartha.com 01.05.2021) സി എച് സെന്റർ അൽ ഐൻ കമിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. മുഖ്യ രക്ഷാധികാരിയായി അസ്‌ലം കാഞ്ഞങ്ങാടും, ചെയർമാനായി ഇഖ്ബാൽ പരപ്പയും ചുമതലയേറ്റു.
യാസീൻ കള്ളാർ (ജനറൽ കൺവീനർ), മുഹമ്മദ് അലി സിയാറത്തുങ്കര (ട്രഷറർ), ഡോ. സകരിയ ബല്ല (കോർഡിനേറ്റർ), ബശീർ കല്ലുരാവി, സലീം ആറങ്ങാടി (വൈസ് ചെയർമാൻമാർ), ബശീർ ചിത്താരി, നൗശാദ് പറപ്പള്ളി (ജോയിന്റ് കൺവീനർമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
ഡോ. ആശിക്, മുസമ്മിൽ ബല്ല, ജഅഫർ പനത്തടി, സ്വാലിഹ് ഞാണിക്കടവ്, അശ്റഫ് എന്നിവർ പ്രവർത്തന സമിതി അംഗങ്ങളാണ്.
Keywords: Kasaragod, Kerala, News, Committee, CH Center Kanhangad Al Ain Committee elected office bearers.
< !- START disable copy paste -->