Join Whatsapp Group. Join now!

മുസ്ലിം ലീഗിൽ നിന്ന് രാജിവെച്ച് ഐ എൻ എലിലെത്തിയ പ്രവർത്തകന് സ്വീകരണം നൽകി

An activist who resigned from the Muslim League and joined the INL was given a reception#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തുരുത്തി: (my.kasargodvartha.com 28.05.2021) മുസ്ലിം ലീഗിൽ നിന്ന് രാജിവെച്ച് ഐ എൻ എലിലെത്തിയ പ്രവർത്തകന് സ്വീകരണം നൽകി. തുരുത്തിയിലെ റിയാസ് ആണ് ഐ എൻ എലിൽ ചേർന്നത്. ഐഎംസിസി ശാർജ - കാസർകോട് ജില്ലാ പ്രസിഡന്റ് ഹനീഫ് തുരുത്തി ഷാളണിയിച്ച് സ്വീകരിച്ചു.

An activist who resigned from the Muslim League and joined the INL was given a reception

ഐഎൻഎൽ തുരുത്തി ശാഖാ പ്രസിഡന്റ് നാസർ പുഴയരികത്ത്, ജനറൽ സെക്രടറി അശ്‌റഫ് തുരുത്തി, അമീർ ടി എ, മജീദ് ടിഎം, ഹാരിസ് ടിഎം, അബ്ദുർ റഹ്‌മാൻ ചാല, ശംസുദ്ദീൻ ടിഎസ്‌, ശഫീഖ് ടിഎം, ശിഹാബ് പോപി, നിസാർ ടിഎം, സലാം സ്റ്റാർനെറ്റ്, സുഹൈൽ തുരുത്തി, സഹദ് ടിഎം, അബ്ദുല്ല കെകെപി, ഇല്യാസ് ടിഎസ്‌, സഫ്‌വാൻ തുരുത്തി, നംശീദ് ടിഎം, റഹ്‌മാൻ തുരുത്തി, ജലാൽ ടിഎം, സുഹൈർ ബി, താബിസ്, അസ്‌കർ കെകെപി, അസ്‌കർ, സിനാൽ, മൻസൂർ പുഴ, ശാബിൽ, മിസ്‌താഹ്, അനീസ്, സുഹൈദ്‌, നുസൈബ്‌, സിയാദ് സംബന്ധിച്ചു.

Keywords: Kasaragod, Kerala, News, Politics, Muslim League, INL, Welcome, Thuruthi, An activist who resigned from the Muslim League and joined the INL was given a reception.


Post a Comment