കാസർകോട്: (my.kasargodvartha.com 10.05.2021) തെരുവത്ത് കോയാസ് ലൈൻ കുണ്ടുവളപ്പിലെ അബൂബകർ (83) നിര്യാതനായി. അസുഖത്തെ തുടർന്ന് തിങ്കളാഴ്ച പുലർചെയോടെ ആയിരുന്നു മരണം സംഭവിച്ചത്. ദീർഘകാലം സീമാനായിരുന്നു.
ഭാര്യ: ആസിയ. മക്കൾ: ഫാറൂഖ്, ഫസൽ, ഫൗസിയ , ഫസീല.
മരുമക്കൾ: മുസ്ത്വഫ കണ്ടത്തിൽ, മുഹമ്മദ് കുഞ്ഞി, നസീമ, ഹലീമ.
സഹോദരങ്ങൾ: അബ്ദുല്ല, മഹ്‌മൂദ്, പരേതരായ അബ്ദുർ റഹ്‌മാൻ, മുഹമ്മദ് കുഞ്ഞി, അബ്‌ദുൽ ഖാദർ, ഇബ്രാഹിം കുട്ടി, ഉമ്മു ഹലീമ.
മൃതദേഹം നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Kasaragod, Kerala, News, Obituary, Aboobaker of Theruvath passed away.
< !- START disable copy paste -->