Keywords: Kerala, News, Kasaragod, Death, Obituary, Nullippady, Zainab, Hashim, Press Club, Deshabhimani, Zainab of Nullipadi passed away.
നുള്ളിപ്പാടിയിലെ സൈനബ് നിര്യാതയായി
Zainab of Nullipadi passed away#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 30.04.2021) നുള്ളിപ്പാടിയിലെ എൻ എ അബ്ദുല്ലയുടെ ഭാര്യ സൈനബ് (63) നിര്യാതയായി. മക്കൾ: മുഹമ്മദ് ഹാശിം (കാസർകോട് പ്രസ് ക്ലബ് പ്രസിഡൻ്റ്, ദേശാഭിമാനി ചീഫ് റിപ്പോർടർ കാസർകോട്), ഹാരിസ് (സെക്രടറി, നുള്ളിപ്പാടി മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് കമിറ്റി), ശംസീന (ചട്ടഞ്ചാൽ ), പരേതനായ അഹ്‌മദ് അഫ്സൽ. മരുമക്കൾ: കബീർ (ദുബൈ), റഹ് മത്ത് (ചെമ്മനാട് ), റുഖ് സാന (മൊഗ്രാൽ ). ഖബറടക്കം വെള്ളിയാഴ്ച രാത്രി 9.30 ന് നുളളിപ്പാടി മുഹ്‌യുദ്ദീൻ ജുമാ മസ്ജിദിൽ.