Keywords: Kerala, Kasaragod, Uppala, News, Electricity, Power Cut, Sunday, Manjeshwaram, Vorkady, Thalappady, Kunjathur, Power outage on Sunday at Manjeswaram, Vorkadi, Thalappadi and Kunchattur feeders.
മഞ്ചേശ്വരം, വോർക്കാടി, തലപ്പാടി, കുഞ്ചത്തൂർ ഫീഡറുകളിൽ ഞായറാഴ്ച വൈദ്യുതി മുടങ്ങും
- Friday, April 23, 2021
- Posted by Web Desk Ahn
- 0 Comments
ഉപ്പള: (my.kasargodvartha.com 23.04.2021) ഏപ്രിൽ 25 ഞായറഴ്ച രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ മഞ്ചേശ്വരം 110 കെ വി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 11 കെ വി മഞ്ചേശ്വരം, വോർക്കാടി, തലപ്പാടി, കുഞ്ചത്തൂർ ഫീഡറുകളിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അസി. എൻജിനീയർ അറിയിച്ചു.
Web Desk Ahn
NEWS PUBLISHER
No comments: