Kerala

Gulf

Chalanam

Obituary

Video News

You are here

റിട.‌ സ്റ്റേഷൻ സൂപ്രണ്ട് പി സി അരവിന്ദാക്ഷൻ നിര്യാതനായി

മംഗളൂറു: (my.kasargodvartha.com 09.04.2021) റെയിൽവേ സ്റ്റേഷൻ റിട. സൂപ്രണ്ട് ബോളാർ എംസിജിവി ഹൗസിൽ പി സി അരവിന്ദാക്ഷൻ (91) അന്തരിച്ചു. ശവസംസ്കാരം ഏപ്രിൽ 9 ന് 11 മണിക്ക്‌ നന്ദിഗുട്ട സ്മശാനത്തിൽ.

News, Obituary, Mangalore, PC Aravindakshan, death, passed away,

ഭാര്യ: എം സി ചന്ദ്രാവതി, മക്കൾ അനിത, പ്രസിത. മരുമക്കൾ എ പി ജയന്ത്‌ റാം, ഡോ. കെ കെ യതീശൻ.

Keywords: News, Obituary, Mangalore, PC Aravindakshan, death, passed away, PC Aravindakshan passed away.


< !- START disable copy paste -->

kvartha desk

NEWS PUBLISHER

No comments:

Leave a Reply

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive