Join Whatsapp Group. Join now!

മേൽപറമ്പിലെ എം എ മൊയ്‌തീൻ കുഞ്ഞി നിര്യാതനായി

MA Moideen Kunji of Melparampil passed away
മേൽപറമ്പ്: (my.kasargodvartha.com 13.04.2021) അക്കരക്കുന്നിൽ എം എ മൊയ്തീൻ കുഞ്ഞി (70) നിര്യാതനായി. പരേതരായ അബ്ദുല്ലയുടേയും കെ എം സൈനബയുടെയും മകനാണ്. 
                                                                        
Kasaragod, Kerala, News, Obituary, MA Moideen Kunji of Melparampil passed away.

ഭാര്യ: ഖദീജ. ഹാശിഫ് ഏക മകനാണ്. സഹോദരങ്ങൾ: എം എ മുഹമ്മദ് കുഞ്ഞി (കെ എം സി സി ദുബൈ വൈസ് പ്രസിഡന്റ്), എം എ അബ്ബാസ്, എം എ അബൂബകർ, ആയിശ.

മൃതദേഹം മേൽപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kasaragod, Kerala, News, Obituary, MA Moideen Kunji of Melparampil passed away.
< !- START disable copy paste -->

Post a Comment