കാസർകോട്: (my.kasargodvartha.com 10.04.2021) 110 കെ വി മൈലാട്ടി വിദ്യാനഗർ ഫീഡറിൽ അടിയന്തിര അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഏപ്രിൽ 11 ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ 110 കെ വി സബ്‌സ്റ്റേഷനുകളായ വിദ്യാനഗർ, മുള്ളേരിയ എന്നിവിടങ്ങളിൽ നിന്നും 33 കെ വി സബ്‌സ്റ്റേഷനുകളായ അനന്തപുരം, കാസർകോട് ടൗൺ, ബദിയടുക്ക, പെർള എന്നിവിടങ്ങളിൽനിന്നുമുള്ള വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടാൻ സാധ്യതയുണ്ടെന്ന് മൈലാട്ടി ലൈൻ മെയിന്റനൻസ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂടീവ് എഞ്ചിനീയർ അറിയിച്ചു.
Keywords: Kasaragod, Kerala, News, Electricity will be partially cut off on Sunday.
< !- START disable copy paste -->