Join Whatsapp Group. Join now!

ശിഹാബ് തങ്ങൾ സമാശ്വാസ പദ്ധതിയും റമദാൻ റിലീഫും വിതരണം ചെയ്തു

Distributed Ramadan relief and Shihab thangal scheme fund #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസർകോട്: (my.kasargodvartha.com 01.05.2021) മുസ്ലിം ലീഗ് തളങ്കര ജദീദ് റോഡ് വാർഡ് കമിറ്റിയുടെ ശിഹാബ് തങ്ങൾ സമാശ്വാസ പദ്ധതിയും റമദാൻ റിലീഫും ജില്ലാ ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ വിതരണം ചെയ്തു .                                                                             

Kasaragod, Kerala, News, Distributed Ramadan relief and Shihab thangal scheme fund.

കെ എം അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ എം ബശീർ, ഹമീദ് ബെദിര, സഹീർ ആസിഫ്, ബി യു അബ്ദുല്ല, ശരീഫ് സാഹിബ്, ശംസുദ്ദീൻ, നിസാർ സാഹിബ്, ഇ ശംസുദ്ദീൻ, റിനാസ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.


Keywords: Kasaragod, Kerala, News, Distributed Ramadan relief and Shihab thangal scheme fund.

< !- START disable copy paste -->

Post a Comment