Join Whatsapp Group. Join now!

ഓടിസം ബാധിച്ച്‌ കഴിയുന്നവരുടെ ഉന്നമനത്തിനായി ചന്ദ്രഗിരി ചാരിറ്റബിൾ സോസൈറ്റി സാന്ത്വന സഹായം കൈമാറി

Chandragiri Charitable Society handed over consolation aid for the upliftment of those suffering from autism#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 17.04.2021) ഓടിസം ബാധിച്ച്‌ കഴിയുന്നവരുടെ ഉന്നമനത്തിനായി കാസർകോട് ജില്ലയിൽ പ്രവർത്തിച്ചു വരുന്ന ചന്ദ്രഗിരി ചാരിറ്റബിൾ സൊസൈറ്റിയുടെ സാന്ത്വന സാമ്പത്തിക സഹായം കൈമാറി. ചെറുവത്തൂർ മടക്കരയിൽ നടന്ന ചടങ്ങിൽ മുഖ്യ ഉപദേഷ്ടാവ് ജില്ല ലേബർ വെൽഫെയർ എക്സിക്യൂടീവ് ഓഫീസർ വി അബ്ദുൽ സലാം കുടുംബത്തിന് കൈമാറി. പ്രസിഡന്റ് കൃഷ്ണൻ പത്താനത്ത്, അംഗമായ സുലൈഖ മാഹിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Chandragiri Charitable Society handed over consolation aid for the upliftment of those suffering from autism

Keywords: Kerala, News, Kasaragod, Autism, Chandragiri Charitable Trust, Chandragiri Charitable Society handed over consolation aid for the upliftment of those suffering from autism.
< !- START disable copy paste -->

Post a Comment