Kerala

Gulf

Chalanam

Obituary

Video News

സൗത് കൊവ്വൽ സ്റ്റോറിലെ അമ്മാളു അമ്മ നിര്യാതയായി

കാഞ്ഞങ്ങാട്: (my.kasargodvartha.com 27.04.2021) സൗത് കൊവ്വൽ സ്റ്റോറിലെ ആവിക്കര വീട് അമ്മാളു അമ്മ (80) നിര്യാതയായി. പരേതനായ കുഞ്ഞമ്പു നായരാണ് ഭർത്താവ്. മക്കൾ: ലക്ഷമി, ശാരദ,ഗോപലകൃഷ്ണൻ, വിലാസിനി,മോഹനൻ. മരുമക്കൾ: ചന്ദ്രൻ, ഭാസക്കരൻ, മാധവൻ, സുനിത, ദിവ്യ ചിത്താരി സ്‌കൂൾ.

Kanhangad, Kasaragod, Kerala, News, Obituary, Ammalu Amma of South Koval Store has passed away.


Keywords: Kanhangad, Kasaragod, Kerala, News, Obituary, Ammalu Amma of South Koval Store has passed away.

< !- START disable copy paste -->

Web Desk Ahn

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive